മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ടു താഴെ തന്നിരിക്കുന്ന വിവിധ പ്രസ്താവ നകൾ ഏറ്റവും ശരിയായത് ഏതാണ്
- ഏതെങ്കിലും ഒരു മതത്തിൻ്റെയോ മതവിഭാഗത്തിന്റെയോ സംരക്ഷണത്തിനോ പ്രചാരണത്തിനോ ചിലവാക്കുന്ന തുകയ്ക്ക് നികുതികൾ പാടില്ല എന്ന് 27-ാം വകുപ്പ് പറയുന്നു.
- 32-ാം വകുപ്പിനെ നെഹ്റു ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചു
- കേശവാനന്ദ ഭാരതി കേസ് മൗലിക അവകാശവുമായി ഒരു ബന്ധവും ഇല്ല
- . ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 23 മനുഷ്യകടത്തിനേയും നിർബന്ധിത ജോലിയെയും എതിർക്കുന്നുണ്ട്
Aഒന്നും നാലും ശരി
Bരണ്ടും മൂന്നും ശരി
Cഒന്ന് തെറ്റ്, രണ്ട് ശരി
Dഎല്ലാം ശരി