റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് രണ്ടു പ്രസ്താവനകൾ നല്കിയിരിക്കുന്നു. ഇവയെ സംബന്ധിച്ചുള്ള ശരിയായ ഓപ്ഷൻ കണ്ടെത്തുക .
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു പ്രധാന പണനയ ഉപാധിയാണ് റിപ്പോ റേറ്റ് .
- 2024 ഏപ്രിൽ മാസത്തിൽ ചേർന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ സമിതി റിപ്പോ റേറ്റ് 6.50 ശതമാനമായി നിലനിർത്താൻ തീരുമാനിച്ചു .
Aഎല്ലാം ശരി
Bഒന്ന് മാത്രം ശരി
Cരണ്ട് മാത്രം ശരി
Dഇവയൊന്നുമല്ല