വാട്ടർലൂ യുദ്ധവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- നെപ്പോളിയൻ ബോണപ്പാർട്ടിന്റെ അവസാന യുദ്ധം
- 1817ൽ നടന്ന യുദ്ധം
- ഡ്യൂക്ക് ഓഫ് വെല്ലിങ്ടൺ' എന്നറിയപ്പെടുന്ന ആർതർ വെല്ലസ്ലി പ്രഭുവാണ് നെപ്പോളിയനെ പരാജയപ്പെടുത്തിയത്
Ai മാത്രം
Bi, iii എന്നിവ
Ciii മാത്രം
Dഎല്ലാം