വിമോചന സമരവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായ ഏതെല്ലാം?
- വിദ്യാഭ്യാസ മന്ത്രിയായ ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനോടുള്ള എതിർപ്പായിരുന്നു സമരത്തിൻറെ പ്രധാന കാരണം.
- 'ഭാരത കേസരി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മന്നത്ത് പത്മനാഭൻ ആണ് വിമോചന സമരത്തിന് നേതൃത്വം നൽകിയത്.
- വിമോചന സമരത്തെ തുടർന്ന് കേരളത്തിലെ ഒന്നാം മന്ത്രിസഭ 1959 ജൂലൈ 31ന് പിരിച്ചുവിട്ടു.
- 'വിമോചനസമരം' എന്ന വാക്കിൻറെ ഉപജ്ഞാതാവ് പട്ടംതാണുപിള്ളയാണ്
Aഎല്ലാം ശരി
Biii മാത്രം ശരി
Ci, ii, iii ശരി
Di തെറ്റ്, iv ശരി