ശക്തി മൈക്രോപ്രൊസസറിനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?
- IIT ബോംബെയുടെ ഒരു ഓപ്പൺ സോഴ്സ് സംരംഭമാണ് ശക്തി
- RIS അടിസ്ഥാനമാക്കിയുള്ള വ്യാവസായിക നിലവാരത്തിലുള്ള പ്രോസസ്സറുകൾ വികസിപ്പിക്കുകയാണ് ശക്തി ലക്ഷ്യമിടുന്നത്.
- ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച നാലാമത്തെ മൈക്രോപ്രൊസസ്സറാണിത്
A3 മാത്രം ശരി
Bഎല്ലാം ശരി
C2 മാത്രം ശരി
D1, 2 ശരി