ശരിയായ ജോഡി കണ്ടെത്തുക
- ആര്യസമാജം- രാജാറാം മോഹൻ റോയ്
- സ്വരാജ് പാർട്ടി -മോത്തിലാൽ നെഹ്റു
- സ്വതന്ത്ര പാർട്ടി -സി രാജഗോപാലാചാരി
- രാമകൃഷ്ണ മിഷൻ-സ്വാമി വിവേകാനന്ദ
Aii, iii, iv ശരി
Bi, iv ശരി
Cii മാത്രം ശരി
Dഎല്ലാം ശരി
ശരിയായ ജോഡി കണ്ടെത്തുക
Aii, iii, iv ശരി
Bi, iv ശരി
Cii മാത്രം ശരി
Dഎല്ലാം ശരി
Related Questions:
ഇന്ത്യയിലെ സാമൂഹിക പരിഷ്കരണരംഗത്ത് രാജാറാം മോഹന്‍ റായ് വഹിച്ച പങ്ക് ഏതെല്ലാം വിധത്തിൽ ആയിരുന്നു?
1.ഇന്ത്യന്‍ സമുഹത്തിന്റെ ആധുനികവല്‍ക്കരണത്തിനായി പ്രവ൪ത്തിച്ചു.
2.ജാതിവ്യവസ്ഥയെയും സതി എന്ന ദുരാചാരത്തെയും ശക്തമായി എതിര്‍ത്തു
3.ബ്രഹ്മസമാജം സ്ഥാപിച്ചു.
4.ഒരൊറ്റ ഇന്ത്യന്‍ സമുഹം എന്ന ആശയം പ്രചരിപ്പിച്ചു