ശരിയായ പ്രസ്താവന കണ്ടെത്തുക:
- 'ലെയ്സെയ് ഫെയർ' (Laissez Faire) എന്നപേരിൽ പ്രസിദ്ധമായത് ആഡംസ്മിത്തിൻ്റെ വാദഗതിയാണ്.
- സാമ്പത്തിക വ്യവസ്ഥയിൽ സർക്കാരിന്റെ അധിക ഇടപെടൽ പാടില്ല എന്നതായിരുന്നു 'ലെയ്സെയ് ഫെയർ' വാദം.
- ആഡം സ്മിത്ത് നെ കൂടാതെ ഡേവിഡ് റിക്കാർഡോ, മാൽത്തൂസ്, ജെ.എസ്. മിൽ തുടങ്ങിയ ചിന്തകന്മാർ ഈ സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നവരാണ്.
Aiii മാത്രം ശരി
Bഎല്ലാം ശരി
Cii മാത്രം ശരി
Dഇവയൊന്നുമല്ല