ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:
- കമ്പ്യൂട്ടർ സിസ്റ്റങ്ങളെ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സോഫ്റ്റ്‌വെയറുകളെയാണ് മാൽവെയറുകൾ എന്ന് വിളിക്കാറുള്ളത്.
- വൈറസുകൾ, വേമുകൾ, ട്രോജൻ വൈറസുകൾ, സ്പൈവെയർ, ആഡ്‌വെയർ, റാൻസംവെയർ എന്നിവയെല്ലാം മാൽവെയറുകളുടെ കൂട്ടത്തിൽപ്പെടുന്നു.
A2 മാത്രം ശരി
Bഇവയൊന്നുമല്ല
C1 മാത്രം ശരി
Dഎല്ലാം ശരി