ശേരിയായ ജോഡി തിരെഞ്ഞെടുക്കുക ? ലാസ്കോ - ഫ്രാൻസ്ഷോവെ - ഇറ്റലി ഭിംബേഡ്ക - ഇന്ത്യഅൾട്ടാമിറ - സ്പെയിൻAമൂന്ന് മാത്രംBഒന്നും മൂന്നും നാലുംCഎല്ലാംDനാല് മാത്രംAnswer: B. ഒന്നും മൂന്നും നാലും Read Explanation: കാള - ലാസ്കോ (ഫ്രാൻസ്) കാട്ടുപോത്ത് - ഷോവെ (ഫ്രാൻസ്) കാട്ടുപന്നി - അൾട്ടാമിറ (സ്പെയിൻ) സംഘനൃത്തം - ഭിംബേഡ്ക (ഇന്ത്യ) വേട്ടയാടൽ - ഭിംബേഡ്ക (ഇന്ത്യ) Read more in App