ശ്രീമൂലം തിരുനാളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
- കഴ്സൺ പ്രഭു തിരുവിതാംകൂർ സന്ദർശിക്കുമ്പോൾ തിരുവിതാംകൂർ രാജാവായിരുന്നു
- പോപ്പിനെ സന്ദർശിച്ച ആദ്യ തിരുവിതാംകൂർ രാജാവ്
- തിരുവിതാംകൂർ വർത്തമാനപത്ര നിയമം പാസാക്കിയ ഭരണാധികാരി
- തിരുവനന്തപുരത്ത് വിക്ടോറിയ ജൂബിലി ഹാൾ പണികഴിപ്പിച്ച ഭരണാധികാരി
Ai തെറ്റ്, iii ശരി
Biii, iv ശരി
Cഎല്ലാം ശരി
Di, iv ശരി