സംസ്ഥാന വിജിലൻസ് കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്ഥാവന ഏത് ?
- സംസ്ഥാന ഗവൺമെന്റ് ഓഫീസുകളിലെ അഴിമതിയെ കുറിച്ചന്വേഷിക്കുന്നു.
- വിജിലൻസ് കേസുകളിൽ തീർപ്പു കൽപ്പിക്കുന്നത് ഹൈക്കോടതിയാണ്.
- വിജിലൻസ് കമ്മീഷന്റെ തലവൻ വിജിലൻസ് കമ്മീഷണറാണ്.
Aഎല്ലാം ശരി
Bi, iii ശരി
Ci മാത്രം ശരി
Di, ii ശരി