സാർ നിക്കോളാസ് രണ്ടാമനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
- അവിശ്വസ്തരും അഴിമതിക്കാരുമായ മന്ത്രിമാരുടെ സ്വാധീനവലയത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ഭരണം
- ചക്രവർത്തി ജനങ്ങൾക്ക് പൗരസ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല.
- രാഷ്ട്രീയ സംഘടനകൾ രൂപീകരിക്കാനുള്ള അവകാശം പോലും നിഷേധിച്ച ചക്രവർത്തി മതസ്വാതന്ത്ര്യം മാത്രം രാജ്യത്ത് അനുവദിച്ചു
Ai, iii തെറ്റ്
Bii മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
Diii മാത്രം തെറ്റ്