സർവ്വരാജ്യ സഖ്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- വേഴ്സായി ഉടമ്പടിയുടെ ഫലമായിട്ടാണ് നിലവിൽ വന്നത്.
- തിയോഡോർ റൂസ്വെൽറ്റ് ആണ് സർവ്വരാജ്യ സഖ്യം എന്ന ആശയം മുന്നോട്ട് വെച്ചത്
- 1919 ജൂൺ 28ന് നിലവിൽ വന്നു
- ജനീവയായിരുന്നു സഖ്യത്തിന്റെ ആസ്ഥാനം.
Aഎല്ലാം
Bi മാത്രം
Ciii, iv എന്നിവ
Di, iv എന്നിവ