Question:

മരുന്നുകളിൽ മായം ചേർക്കുന്നതിനുള്ള ശിക്ഷ:

A6 മാസം വരെ തടവോ, 1000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

B7 മാസം വരെ തടവോ, 10000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

C8 മാസം വരെ തടവോ, 10000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Dഇവയൊന്നുമല്ല

Answer:

A. 6 മാസം വരെ തടവോ, 1000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Explanation:

സെക്ഷൻ 274 - Adulteration of drugs : മരുന്നുകളിൽ മായം ചേർക്കുന്നതിനുള്ള ശിക്ഷ: - 6 മാസം വരെ തടവോ, 1000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ (Non-Cognizable, Non-Bailable/Triable by any Magistrate).


Related Questions:

ഇന്ത്യൻ ഭരണഘടനയിലെ നിർദേശകതത്വങ്ങൾ കടമെടുത്തിരിക്കുന്ന ' ഇൻസ്ട്രമെന്റ്സ് ഓഫ് ഇൻസ്ട്രക്ഷൻ' രേഖപ്പെടുത്തിയിരിക്കുന്നത് ?

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?

പോക്സോ ഇ–ബോക്സ് പദ്ധതി ഉദ്ഘാടനം ചെയ്തതാര്?

ഇന്ത്യയില്‍ ലോക്പാല്‍ നിയമം നിലവില്‍ വന്നതെന്ന്?

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി ആദ്യമായി ഒരു കമ്മീഷൻ രൂപീകരിച്ചത്?