Question:

മുയൽവളർത്തൽ അറിയപ്പെടുന്നത് ?

Aഒലേരികൾച്ചർ

Bവേർമികൾച്ചർ

Cക്യൂണികൾച്ചർ

Dഇവയൊന്നുമല്ല

Answer:

C. ക്യൂണികൾച്ചർ

Explanation:

ശാസ്ത്രീയമായി മുയലുകളെ വളർത്തുന്നതാണ് ക്യൂണികൾച്ചർ. മാംസത്തിനും അലങ്കാരത്തിനും രോമത്തിനുമായി മുയലുകളെ വളർത്തപെടുന്നു.


Related Questions:

2023ലെ ലോക കോഫി സമ്മേളനത്തിൽ വച്ച് ഗുണമേന്മയ്ക്കുള്ള ദേശീയ അംഗീകാരം ലഭിച്ച കാപ്പി ഏത് ?

മഹാളി രോഗം ബാധിക്കുന്ന പ്രധാന സസ്യങ്ങൾ ഏത് ?

കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍റെ ആസ്ഥാനം?

കണ്ണാറ കാർഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?

Golden rice is rich in :