Question:

റാബി വിളയിൽ ഉൾപ്പെടുന്നത് :

Aനെല്ല്

Bബജ്റ

Cചോളം

Dഗോതമ്പ്

Answer:

D. ഗോതമ്പ്

Explanation:

കാർഷിക കാലങ്ങൾ

കൃഷി ചെയ്യുന്ന കാലത്തിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ കാർഷിക കാലങ്ങളുടെ എണ്ണം - 3 

ഇന്ത്യയിലെ കാർഷിക കാലങ്ങൾ - ഖാരിഫ് , റാബി , സെയ്ദ് 

ഖാരിഫ്

നെല്ല് , ചോളം , പരുത്തി , തിന വിളകൾ , ചണം , കരിമ്പ് , നിലകടല 

റാബി

ഗോതമ്പ് , പുകയില , കടുക് , പയർവർഗങ്ങൾ

സെയ്ദ് 

പഴവർഗ്ഗങ്ങൾ , പച്ചക്കറികൾ

 

 


Related Questions:

താഴെപ്പറയുന്നവയിൽ സെയ്ത് (Zaid) വിളകൾക്ക് ഉദാഹരണമേത് ?

കരിമ്പ് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?

കശുമാങ്ങയുടെ നീര് വാറ്റി ഉണ്ടാക്കുന്ന ഗോവയിലെ പ്രസിദ്ധമായ മദ്യം ഏത് ?