Question:

പേവിഷം (റാബീസ്) ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുക?'

Aഹൃദയം -

Bതലച്ചോറ്

Cകരൾ

Dശ്വാസകോശം

Answer:

B. തലച്ചോറ്

Explanation:

വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിനു വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എൻസെഫാലൈറ്റിസ് (encephalitis) എന്ന രോഗാവസ്ഥ ഉണ്ടാക്കുന്നു. ലിസ വൈറസ്സ്എന്നും ഇതിന് പേരുണ്ട്


Related Questions:

കേന്ദ്രനാഡീ വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമോ സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ് ?

മസ്തിഷ്ക്കത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണം

മസ്തിഷ്കത്തിന്റെ ഭാരം എത്ര ഗ്രാം?

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സെറിബ്രത്തിന്റെ ധർമ്മവുമായി ബന്ധമില്ലാത്തത് ഏത്?

കോർപ്പസ് കലോസം ഏത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?