Question:റഹീമിന്റെ വരുമാനത്തേക്കാൾ 20% കുറവാണ് രാജുവിന്റെ വരുമാനം. റഹീമിന്റെ വരുമാനം രാജുവിന്റെ വരുമാനത്തേക്കാൾ എത്ര ശതമാനം കൂടുതലാണ് ?A20B25C30D35Answer: B. 25