Question:

മഴവില്ല് : ആകാശം : : മരീചിക : _________

Aമരുഭൂമി

Bവനം

Cതടാകം

Dഅമ്പലം

Answer:

A. മരുഭൂമി

Explanation:

മഴവില്ല് കാണപ്പെടുന്നത് ആകാശത്ത് ആണ് അതുപോലെ മരീചിക കാണപ്പെടുന്നത് മരുഭൂമിയിൽ ആണ്


Related Questions:

AZBY : BYAZ :: BXCW :-.....

3 : 27 :: 11 : ?

Choose the one from the following which is different from others

തന്നിട്ടുള്ള ബന്ധത്തിന് സമാനമായ ബന്ധം കണ്ടെത്തി പൂരിപ്പിക്കുക:

562 : 30 :: 663 : ?

4+5=1524,5+6=2435 ആയാൽ 6+7=.....