Question:

മഴവില്ല് : ആകാശം :: മരീചിക : _____

Aസമുദ്രം

Bനദി

Cതടാകം

Dമരുഭൂമി

Answer:

D. മരുഭൂമി

Explanation:

മഴവില്ല് കാണപ്പെടുന്നത് ആകാശത്ത് ആണ് അതുപോലെ മരീചിക മരുഭൂമിയിലും


Related Questions:

4 x 5 = 30, 7 x 3 = 32, 6 x 4 = 35 ആണെങ്കിൽ 8 x 0 എത്ര ?

നാടകത്തിന് സംവിധായകൻ എന്ന പോലെ പത്രത്തിന് ആരാണ് ?

1-2+3-4+5-6+7-8+9 എത്ര ?

Painter : Brush : : Farmer:

AKJ, BLI, CNG, DQD എന്ന ശ്രേണിയിൽ അടുത്തത് ഏത് ?