Question:

രാജൻ 75 രൂപക്ക് ഒരു പുസ്തകം വാങ്ങി, 100 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര?

A25%

B33(1/3)%

C20%

D37(1/2)%

Answer:

B. 33(1/3)%

Explanation:

വാങ്ങിയ വില = 75 വിറ്റവില = 100 ലാഭം = 100 - 75 = 25 ലാഭ ശതമാനം = (25/75) × 100 = 33(1/3)%


Related Questions:

വിഷ്ണു 50 രൂപയ്ക്ക് വാങ്ങിയ മാമ്പഴം 40 രൂപയ്ക്ക് വിറ്റു .എങ്കിൽ നഷ്ടശതമാനം എത്ര ?

5 ആപ്പിളിന്റെ വാങ്ങിയ വില 4 ആപ്പിളിന്റെ വിറ്റ വിലക്ക് തുല്യമാണ്. എങ്കിൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?

448 രൂപയ്ക്ക് സാധനം വിൽക്കുന്നതിലൂടെ ജോൺ 12% ലാഭം നേടുന്നു. എങ്കിൽ ചിലവായ തുക എത്ര ?

ഒരു കച്ചവടക്കാരൻ 10 രൂപയുടെ പേന 11 രൂപയ്ക്കാണ് വിറ്റത്. ലാഭശതമാനം എത്ര?

ഒരാൾ 625 രൂപയ്ക്ക് വാങ്ങിയ ഒരു കസേര 750 രൂപയ്ക്ക് വിറ്റു. അയാൾക്ക് കിട്ടിയ ലാഭശതമാനം എത്ര ?