Question:

രാജന് 22 വയസ്സ് പ്രായമുണ്ട് . രാജൻ്റെ അച്ഛന് 50 വയസ്സും . എത്ര വർഷം കൊണ്ട് രാജൻ്റെ അച്ഛൻ്റെ വയസ്സ് രാജൻ്റെ വയസ്സിൻ്റെ ഇരട്ടി ആകും ?

A4

B6

C7

D2

Answer:

B. 6

Explanation:

50+x =2(22+x) 50+x = 44 + 2x 50 - 44 = 2x-x 6 = x 6 വർഷം കൊണ്ട് രാജൻ്റെ അച്ഛൻ്റെ വയസ്സ് രാജൻ്റെ വയസ്സിൻ്റെ ഇരട്ടി ആകും.


Related Questions:

അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട് .എത്ര വർഷങ്ങൾ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആകുക ?

രാധയുടെ വയസ്സിന്റെ നാലിരട്ടിയാണ് രാധയുടെ അമ്മയുടെ വയസ്സ്.ഇവരുടെ വയസ്സിന്റെ വ്യത്യാസം 30 എങ്കിൽ രാധയുടെ വയസ്സ് എത്ര ?

അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 74.എട്ടു വർഷം കഴിയുമ്പോൾ അച്ഛൻറെ വയസ്സിന്റെ പകുതി ആയിരിക്കും മകൻറെ വയസ്സ്. എങ്കിൽ അച്ഛൻറെ ഇപ്പോഴത്തെ വയസ്സ് എത്ര?

കണ്ണന്റെ വയസ്സ് രാമുവിന്റെ വയസ്സിന്റെ നാലിരട്ടിയെക്കാൾ രണ്ടു കുറവാണ്.രാമുവിന്റെ വയസ്സ് മധുവിന്റെ വയസ്സിന്റെ രണ്ടിരട്ടിയോട് ഒന്ന് കൂട്ടിയാൽ മതി.മധുവിന് 3 വയസ്സെങ്കിൽ കണ്ണന്റെ വയസ്സ് എത്ര?

4 വർഷം മുൻപ് അപ്പുപ്പന്റെ വയസ്സ് പേരക്കുട്ടിയുടെ വയസ്സിന്റെ 11 ഇരട്ടി ആയിരുന്നു. ഇന്ന് അത് ഏഴിരട്ടിയാണ് എങ്കിൽ പേരക്കുട്ടിയുടെ വയസ്സ് എത്?