Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജോലി പൂർത്തിയാക്കാൻ രാജന് 6 ദിവസവും ബിനുവിന് 12 ദിവസവും വേണം. എങ്കിൽ രണ്ടു പേരും കൂടി ഈ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും?

A3

B3.5

C4

D4.5

Answer:

C. 4

Read Explanation:

ആകെ ജോലി = LCM(6,12) = 12 രാജന്റെ കാര്യക്ഷമത = 12/6 = 2 ബിനുവിന്റെ കാര്യക്ഷമത = 12/12 = 1 രണ്ടു പേരും കൂടി ഈ ജോലി പൂർത്തിയാക്കാൻ, 12/3 = 4 ദിവസ്സം എടുക്കും


Related Questions:

7 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കാൻ '6' ദിവസം വേണം. അതേ ജോലി ഒരു ദിവസം കൊണ്ട്പൂർത്തിയാക്കാൻ എത്ര ആൾക്കാർ വേണം?-
നാല് പേർ ചേർന്ന് ഒമ്പത് ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി ആറ് ദിവസം കൊണ്ട്തീർക്കണമെങ്കിൽ എത്ര ജോലിക്കാരെ കൂടി കൂടുതലായി വേണ്ടിവരും ?
ഒരു ടാങ്ക് അതിന്റെ 3/4 ഭാഗം വെള്ളം നിറച്ചിരിയ്ക്കുന്നു. 5 ലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ അതിന്റെ 4/5 ഭാഗം നിറയുമെങ്കിൽ ടാങ്കിന്റെ യഥാർത്ഥ ശേഷി എത്ര ?
A യ്ക്ക് 10 ദിവസവും B ക്ക് 15 ദിവസവും കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. അത് പൂർത്തിയാക്കാൻ അവർ ഒരുമിച്ച് എത്ര സമയമെടുക്കും?
Rishi can do a piece of work in 8 hours. Shan can do it in 12 hours. With the assistance of Veer, they completed the work in 3 hours. In how many hours can Veer alone do it?