Question:

Rajesh got ..... third rank.

Aa

Ban

Cthe

Dno article

Answer:

C. the

Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു ordinals നു മുന്നിൽ the ഉപയോഗിക്കുന്നു. Third എന്ന ordinal നു മുന്നിൽ the ഉപയോഗിക്കുന്നു.


Related Questions:

He was sure of ___ easy victory.

I saw ........ eagle at the zoo.

He is ________ honest man. Choose the suitable article.

Richard is _____ European by birth ?

Marcony invented _______ radio. Choose the correct article.