ഗിരീഷിൻ്റെ വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണ് രാജേഷിൻ്റെ വരുമാനം. ഗിരീഷിൻ്റെ വരുമാനം രാജേഷിൻ്റെ വരുമാനത്തേക്കാൾ എത്ര കുറവാണ്?
A25%
B20%
C30%
D22%
Answer:
B. 20%
Read Explanation:
ഗിരീഷിൻ്റെ വരുമാനം = 100
രാജേഷിന്റെ വരുമാനം = 125
ഗിരീഷിൻ്റെ വരുമാനം രാജേഷിൻ്റെ വരുമാനത്തേക്കാൾ എത്ര കുറവാണ്
= വ്യത്യാസം /രാജേഷിന്റെ വരുമാനം × 100
= 25/125 × 100
= 20%