Raju could not get ........... Sugar.AfewBanyClittleDthe fewAnswer: B. anyRead Explanation:'Any' എന്നത് ഒരു Indefinite Adjective ആണ്.Non-specific ആയിട്ട് അല്ലെങ്കിൽ വ്യക്തത ഇല്ലാതെ ഒരു കാര്യം പറയുമ്പോഴാണ് Indefinite Adjective ഉപയോഗിക്കുന്നത്.Any, each, few, many, much, most, several, and someഎന്നിവ പ്രധാനപ്പെട്ട Indefinite Adjective ആണ്. "few" is used with countable nouns, and "sugar" is uncountable."any" is used with uncountable nouns in negative sentences to indicate an unspecified amount."Raju could not get any sugar." / രാജുവിന് പഞ്ചസാരയൊന്നും കിട്ടിയില്ല. Open explanation in App