Question:

രാജുവിന് ഒന്നാം പാദപരീക്ഷയിൽ 62 മാർക്കും രണ്ടാം പാദ പരീക്ഷയിൽ 48 മാർക്കും കിട്ടി. വാർഷിക പരീക്ഷയിൽ ഏറ്റവും കുറഞ്ഞത് എത്ര മാർക്ക് കിട്ടിയാൽ ശരാശരി 60 മാർക്ക് കിട്ടും ?

A50

B70

C60

D80

Answer:

B. 70

Explanation:

വാർഷിക പരീക്ഷയിൽ ലഭിച്ച മാർക്ക് X ആയാൽ ശരാശരി = ( 62 + 48 + X )/3 = 60 62 + 48 + X = 60 × 3 = 180 110 + X = 180 X = 180 - 110 = 70


Related Questions:

What is the average of even numbers from 1 to 50?

15 കുട്ടികളുടെ ശരാശരി മാർക്ക് 60, ആദ്യത്തെ 10 കുട്ടികളുടെ ശരാശരി മാർക്ക് 62 ആയാൽ ബാക്കി 5 കുട്ടികളുടെ ശരാശരി മാർക്ക് എത്ര?

What is the average of natural numbers from 1 to 100 (inclusive)?

21 സംഖ്യകളുടെ ശരാശരി കണക്കാക്കിയപ്പോൾ 8 എന്ന് കിട്ടി. ഇവയിൽ ആദ്യത്തെ 10 സംഖ്യകളുടെ ശരാശരി 7 ഉം അവസാന 10 സംഖ്യകളുടെ ശരാശരി 9 ഉം ആയാൽ പതിനൊന്നാമത്തെ സംഖ്യ ഏത് ?

60 എന്നത് 10, 12, 15, x, y എന്നിവയുടെ ശരാശരിയുടെ 400% ആണെങ്കിൽ, x, y എന്നിവയുടെ ശരാശരി കണ്ടെത്തുക.