Question:

രാജുവിന്റെ ബോട്ട് 30 കിലോമീറ്റർ വടക്കോട്ടും പിന്നീട് 40 കിലോമീറ്റർ പടിഞ്ഞാറോട്ടും ഓടിച്ചു . ഇപ്പോൾ പുറപ്പെട്ട സ്ഥലത്ത് നിന്ന് എത്ര ദൂരെയാണ് ബോട്ട് നിൽക്കുന്നത്?

A70 കിലോമീറ്റർ

B10 കിലോമീറ്റർ

C50 കിലോമീറ്റർ

D35 കിലോമീറ്റർ

Answer:

C. 50 കിലോമീറ്റർ


Related Questions:

50 km/hr വേഗത്തിൽ സഞ്ചരിക്കുന്ന കാർ A യിൽ നിന്നും B യിലെത്താൻ 3 മണിക്കൂർ 15 മിനിറ്റ് എടുത്താൽ A യും B യും തമ്മിലുള്ള അകലം.

54 km/hr വേഗത്തിൽ സഞ്ചരിക്കുന്ന 140 മീ നീളമുള്ള ട്രെയിൻ 160 മീ നീളമുള്ള പാലം കടന്നു പോകാൻ എത്ര സമയം എടുക്കും ?

സമിർ 200 മീ. ഓടുവാനായി 24 സെക്കന്റ് എടുത്തു. സമീറിന്റെ സ്പീഡ് എത്ര ?

ഒരാൾ A യിൽ നിന്ന് B യിലേക്ക് 20km/hr വേഗത്തിലും, B യിൽ നിന്ന് Aയിലേക്ക് 30km/hr വേഗത്തിലും സഞ്ചരിച്ചാൽ അയാളുടെ ശരാശരി വേഗം എത്ര?

8 കിലോമീറ്റർ 5 മൈലാണെങ്കിൽ 25 മൈൽ എത്ര കിലോമീറ്റർ ?