Question:

രാജ്യസഭാ ഉപാധ്യക്ഷൻ:

Aവെങ്കയ്യ നായിഡു

Bതമ്പി ദുരെ

Cഹരിവംശ് നാരായൺ സിങ്

Dഇവരാരുമല്ല

Answer:

C. ഹരിവംശ് നാരായൺ സിങ്

Explanation:

  • ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് ആണ് ജഗദീപ് ധൻകർ
  • അദ്ദേഹം രാജ്യസഭയുടെ അധ്യക്ഷനാണ്

Related Questions:

2024 ജനുവരിയിൽ രാജ്യസഭയിലേക്ക് രാഷ്‌ട്രപതി നോമിനേറ്റ് ചെയ്ത സത്നം സിംഗ് സന്ധു ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തി ആണ് ?

താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് അതിൽ തെറ്റായത് കണ്ടുപിടിക്കുക. 

(i) ഇന്ത്യൻ പാർലമെന്റിന്റെ അപ്പർ ചേംബർ ഒരു സ്ഥിരം സഭയാണ്. 

(ii) രാജ്യസഭയിലെ എല്ലാ അംഗങ്ങളേയും തിരഞ്ഞെടുക്കുന്നത് ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. 

(iii) അതിന്റെ ചെയർമാൻ അതിന്റെ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നു.

2024-25 കാലയളവിൽ പാർലമെൻറിലെ പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയർമാനായി നിയമിതനായ മലയാളി ആര്

ഏറ്റവും കുറഞ്ഞ കാലം ലോക്‌സഭാ സ്‌പീക്കർ സ്ഥാനം വഹിച്ചത് ആര് ?

POTA നിയമം പാസ്സ് ആക്കിയ സംയുക്ത സമ്മേളനം നടന്ന വർഷം ?