Question:

ഒരു കച്ചവടത്തിനു രാമൻ, ക്യഷ്ണൻ, ഗോപാൽ എന്നിവർ യഥാക്രമം 3000, 5000, 2000 രൂപ മുടക്കി. ഒരു വർഷം കഴിഞ്ഞപ്പോൾ 1700 രൂപ ലാഭം കിട്ടിയാൽ രാമൻറ ലാഭവിഹിതമെന്ത്?

A500 രൂ

B850 രൂ.

C510 രൂ.

D680 രൂ.

Answer:

C. 510 രൂ.

Explanation:

മുടക്കുമുതൽ 3000 : 5000 : 2000 എന്ന ക്രമത്തിലും മുടക്കിയ കാലാവധി തുല്യവുമായതിനാൽ 3 : 5 : 2 എന്ന ക്രമത്തിലാണ് ലാഭം വീതിക്കുന്നത്. = 1700 × 3/( 3+5+2) = 1700 x (3/10) = 510 രൂപ.


Related Questions:

In a school, the ratio of boys and girls is 4:5. When 100 girls leave the school, the ratio becomes 6:7. How many boys are there in the school?

ഒരു ത്രികോണത്തിലെ കോണുകൾ 1 : 3 : 5 എന്ന അംശബന്ധത്തിൽ ആയാൽ ഏറ്റവും ചെറിയ കോണിന്റെ അളവ് എത്ര ?

ആസിഡും വെള്ളവും 3 : 2 എന്ന അംശബന്ധത്തിൽ ചേർത്ത് തയ്യാറാക്കിയ മിശ്രിതത്തിൽ 10 ലിറ്റർ വെള്ളമുണ്ട്. ആസിഡിന്റെ അളവെത്ര?

രണ്ട് സഹോദരിമാരുടെ പ്രായ അനുപാതം 3:4 ആണ്. അവരുടെ പ്രായത്തിൻ്റെ ഗുണനഫലം 192 ആണ്. 5 വർഷത്തിനു ശേഷമുള്ള അവരുടെ പ്രായത്തിൻ്റെ അനുപാതം എന്തായിരിക്കും ?

The third proportional of two numbers 24 and 36 is