Question:

രാജന്റെ പിറന്നാൾ MAY 20 നു ശേഷവും 28 നു മുന്പും ആണെന്ന് രാമൻ ഓർക്കുമ്പോൾ സീത ഓർക്കുന്നത് മെയ് 12 നു ശേഷവും 22 ആം തിയതിക്ക് മുന്പും എന്നാണ്.രാജന്റെ പിറന്നാൾ എന്നാണ്?

Aമേയ് 21

Bമേയ് 20

Cമേയ് 22

Dമേയ് 12

Answer:

A. മേയ് 21

Explanation:

രാമന്റെയും സീതയുടെയും ഓർമ പ്രകാരമുള്ള തീയതികളിൽ പൊതുവായി വരുന്നത് മേയ് 21


Related Questions:

നാലുപേരുടെ ശരാശരി വയസ്സ് 20, അഞ്ചാമതൊരാൾ കൂടി ചേർന്നാൽ ശരാശരി വയസ്സ് 19 ആകുന്നു. അഞ്ചാമൻറ വയസ്സ് എത്ര?

രവിയുടെയും ഹരിയുടെയും വയസ്സുകൾ 4:5 എന്ന അംശബന്ധത്തിലാണ് 10 വർഷം കഴിയുമ്പോൾ ഇവരുടെ വയസിന്റെ അംശബന്ധം 6:7 എന്ന അംശബന്ധത്തിലായാൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് ?

അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട് .എത്ര വർഷങ്ങൾ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആകുക ?

ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു . എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര ?

സ്വാതി യുടെയും അരുണിനെയും വയസ്സുകൾ 2:5 എന്ന അംശബന്ധത്തിലാണ് .എട്ടു വർഷം കഴിയുമ്പോൾ അവരുടെ വയസ്സുകൾ 1:2 എന്ന അംശബന്ധത്തിൽ ആകും .എന്നാൽ ഇപ്പോൾ അവരുടെ വയസുകളുടെ വ്യത്യാസമെന്ത്?