Question:

രാമു ഒരു ജോലി 6 ദിവസം കൊണ്ടും രാജു അതേ ജോലി 18 ദിവസം കൊണ്ടും ചെയ്യും. രണ്ടുപേരുംചേർന്നു ജോലി ചെയ്താൽ മുഴുമിക്കാൻ എത്ര ദിവസം വേണം?

A4

B5

C4.5

D5.5

Answer:

C. 4.5

Explanation:

ആകെ ജോലി= LCM (6, 18) = 18 രാമുവിൻ്റെ കാര്യക്ഷമത = 18/6 = 3 രാജുവിൻ്റെ കാര്യക്ഷമത = 18/18 = 1 രണ്ടുപേരും ചേർന്ന് ജോലി ചെയ്യാൻ എടുക്കുന്ന സമയം = 18/(3 + 1) = 18/4 = 4.5


Related Questions:

A യും B യും ചേർന്ന് 24 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും. 40 ദിവസത്തിനുള്ളിൽ A ക്ക് തനിച്ച് ഈ ജോലി ചെയ്യാൻ കഴിയും. എത്ര ദിവസത്തിനുള്ളിൽ B ഒറ്റയ്ക്ക് ജോലി ചെയ്തു തീർക്കും ?

A can do a work in 12 days. When he had worked for 3 days, B joined him. If they complete the work in 3 more days, in how many days can B alone finish the work?

A സ്കൂൾ പദ്ധതി 20 ദിവസം കൊണ്ട് പൂർത്തിയാക്കി. A-യെക്കാൾ 25% കൂടുതൽ കാര്യക്ഷമതയുണ്ടെങ്കിൽ B ഇതേ ജോലി പൂർത്തിയാക്കാൻ എത്ര ദിവസമെടുക്കും?

If A and B together can complete a piece of work in 15 days and B alone in 20 days, in how many days can A alone complete the work ?

24 people can finish a job by 10 days. How many days will be required to finish the same job by 8 people?