Question:

രാമു ഒരു ക്യൂവിൽ മുന്നിൽ നിന്ന് 13-ാം മതും, പിന്നിൽ നിന്ന് 9 -ാം മതും ആണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട് ?

A21

B22

C24

D31

Answer:

A. 21

Explanation:

ക്യൂവിൽ 13+9-1=21 പേരുണ്ട്


Related Questions:

ഒരു വരിയിൽ രവി മുന്നിൽ നിന്നും മുപ്പതാമനും പിന്നിൽ നിന്ന് 25മനും ആണ് എങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?

72 പേരുള്ള ഒരു ക്യുവിൽ ജയൻ പിന്നിൽ നിന്ന് 12-ാമത്തെ ആളാണ്. എങ്കിൽ മുന്നിൽ നിന്ന് എത്രാമത്തെ ആളാണ്?

ABCDE എന്നി വീടുകൾ ഒരേ നിരയിലാണ് . ' A ' B യുടെ വലതുഭാഗത്തും C യുടെ ഇടതു ഭാഗത്തും . E ' A ' യുടെ വലതുഭാഗത്തും , B ' D' വലതുഭാഗത്തുമാണ് . ഏത് വീടാണ് മധ്യഭാഗത്ത്?

താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങൾ ക്രമത്തിൽ ആക്കിയാൽ കിട്ടുന്ന വാക്കിൻറെ മധ്യത്തിലെ അക്ഷരം ഏത് ? S N O M O N O

40 കുട്ടികൾ പങ്കെടുത്ത ഒരു ക്വിസ് മത്സരത്തിൽ വിനുവിന്റെ സ്ഥാനം താഴെ നിന്നും 38 -ാം മത് ആയാൽ മുകളിൽ നിന്നും വിനുവിന്റെ സ്ഥാനം എത്ര ?