App Logo

No.1 PSC Learning App

1M+ Downloads
രാമു തന്ടെ ഓഫീസിൽ നിന്നും കിഴേകോട്ടു 40m നടക്കുന്നു . അവിടെ നിന്നു വലത്തോട്ട് 8m നടന്നു. ശേഷം വലത്തോട്ടു തിരിഞ്ഞു 25m നടന്നു . എങ്കിൽ രാമു തന്ടെ ഓഫീസിൽ നിന്നും എത്ര മീറ്റർ അകെലയാണ് ?

A8m

B15m

C17m

D40m

Answer:

C. 17m

Read Explanation:

WhatsApp Image 2025-03-24 at 15.40.35.jpeg

(ഓഫീസിൽ നിന്നുള്ള ദൂരം)² = (40-25)² + 8² = 15² + 8² = 289

ഓഫീസിൽ നിന്നുള്ള ദൂരം = √289 =17m


Related Questions:

Which is a quadratic equation?
Fifteen persons in a meeting shake hands with each other. How many handshakes were interchanged?
7 കിലോഗ്രാം = ______ഗ്രാം

814\frac{1}{4} ലിറ്റർ പാൽ 34\frac{3}{4} ലിറ്ററിന്റെ കുപ്പികളിലാക്കിയാൽ കുപ്പികളുടെ എണ്ണം എത്ര ?

What should come in place of question mark (?) in the following question? 8100 ÷ 15 ÷ 5 = ?