Question:
രമ്യയുടെ വരുമാനം രേഖയുടെ വരുമാനത്തെക്കാൾ 25% കൂടുതലാണ്. എന്നാൽ രേഖയുടെ വരുമാനം രമ്യയുടെ വരുമാനത്തെക്കാൾ എത്ര ശതമാനം കുറവാണ്?
A25%
B20%
C30%
Dഇതൊന്നുമല്ല
Answer:
B. 20%
Explanation:
രേഖയുടെ വരുമാനം 100 ആയാൽ രമ്യയുടെ വരുമാനം= 100 + 25 = 125 രേഖയുടെ വരുമാനം രമ്യയുടെ വരുമാനത്തെക്കാൾ എത്ര ശതമാനം കുറവാണ് = വ്യത്യാസം/(രമ്യയുടെ വരുമാനം) × 100 = (25/125 )x 100 = 1/5 x 100 = 20%