Question:

ലീനസ് പോളിങ് ൻ്റെ ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിൽ റേഞ്ച് :

A0 - 4

B1 - 4

C1 - 7

D0 - 7

Answer:

A. 0 - 4

Explanation:

  • ഇലക്ട്രോ നെഗറ്റീവിറ്റി - സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ട രണ്ടാറ്റങ്ങൾക്കിടയിൽ പങ്കുവെച്ച ഇലക്ട്രോൺ ജോഡികളെ ആകർഷിക്കാനുള്ള അതത് ആറ്റത്തിന്റെ കഴിവിനെ പറയുന്ന പേര് 

  • ഇലക്ട്രോ നെഗറ്റീവിറ്റി സ്കെയിൽ ആവിഷ്ക്കരിച്ചത് - ലിനസ് പോളിംഗ് 

  • ലിനസ് പോളിംഗിന്റെ ഇലക്ട്രോ നെഗറ്റീവിറ്റി സ്കെയിലിൽ പൂജ്യം മുതൽ നാല് വരെയുള്ള സംഖ്യകൾക്ക് ഇടയിലുള്ള വിലകളാണ് മൂലകങ്ങളുടെ ഇലക്ട്രോ നെഗറ്റീവിറ്റി ആയി നല്കിയിട്ടുള്ളത് 

Related Questions:

രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഒരു ആറ്റം വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ ചെയുന്ന ഇലക്ട്രോണിന്റെ എണ്ണമാണ് അതിന്റെ _____.

ഉത്‌കൃഷ്ട വാതകങ്ങൾ അഥവാ അലസവാതകങ്ങൾ എത്രാം ഗ്രൂപ്പ് മൂലകങ്ങൾ ആണ് ?

ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള മൂലകം ഏതാണ് ?

ഇലക്ട്രോൺ പങ്കുവെക്കൽ മൂലം ഉണ്ടാകുന്ന രാസബന്ധനം :

നെഗറ്റീവ് അയോണുകളെ ഏതു പേരിൽ അറിയപ്പെടുന്നു ?