രവിയുടെയും ഹരിയുടെയും വയസ്സുകൾ 4:5 എന്ന അംശബന്ധത്തിലാണ് 10 വർഷം കഴിയുമ്പോൾ ഇവരുടെ വയസിന്റെ അംശബന്ധം 6:7 എന്ന അംശബന്ധത്തിലായാൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് ?
A25
B20
C30
D35
Answer:
B. 20
Read Explanation:
രവി, ഹരി എന്നിവരുടെ വയസ്സുകൾ യഥാക്രമം 4x,5x
10 വർഷത്തിന് ശേഷം ഇവരുടെ വയസ്സുകൾ= 4x + 10, 5x + 10
(4x+10)/(5x+10)=6/7
7(4x + 10) = 6(5x + 10)
28x + 70 = 30x + 60
2x=10
x=5
രവിയുടെ ഇപ്പോഴത്തെ വയസ്സ്
4x = 4×5 =20