Question:

രവി ദിവസവും മണിക്കൂർ പഠിക്കുന്നു. ശാസ്ത്രത്തിനും ഗണിതത്തിനും വേണ്ടി അവൻ തന്റെ സമയത്തിന്റെ 2 മണിക്കൂർ നീക്കി വയ്ക്കുന്നു. മറ്റ് വിഷയങ്ങൾക്കായി അവൻ എത്ര സമയം ചെലവഴിക്കുന്നു ?

A$$2\frac{11}{15}$ മണിക്കൂർ$

B$$3\frac{13}{15}$ മണിക്കൂർ$

C$$3\frac{11}{15}$ മണിക്കൂർ$

D$$2\frac{13}{15}$ മണിക്കൂർ$

Answer:

$$2\frac{13}{15}$ മണിക്കൂർ$

Related Questions:

ബെന്നി തേങ്ങയിടാൻ വേണ്ടി ഒരാളെ ഏർപ്പാടാക്കി. ഉച്ചയായപ്പോൾ 1/3 ഭാഗം പണി കഴിഞ്ഞു. വൈകുന്നേരമായപ്പോൾ ബാക്കി വരുന്നതിൻറ 3/4 ഭാഗവും തീർത്തു. ഇനി എത്ര ഭാഗം ബാക്കിയുണ്ട്?

രണ്ട് സംഖ്യകളിൽ ആദ്യത്തെതിൻ്റെ 40% രണ്ടാമത്തെത്തിൻ്റെ 3/4 ഭാഗത്തിന് തുല്യം എങ്കിൽ സംഖ്യകൾ തമ്മിലുള്ള അംശബന്ധം?

1619=1K\frac16 -\frac19 =\frac1K ആയാൽ K യുടെ വിലയെന്ത് ?

The product of 2 numbers is 1575 and their quotient is 9/7. Then the sum of the numbers is

64 ൻ്റെ 6¼% എത്ര?