RBI ഗവർണറായ രണ്ടാമത്തെ ഇന്ത്യക്കാരൻ ?Aജെയിംസ് ടെയ്ലർBസി . ഡി . ദേശ്മുഖ്Cഎം . നരസിംഹംDബെനഗൽ രാമറാവുAnswer: D. ബെനഗൽ രാമറാവു Read Explanation: RBI യുടെ ഗവർണറായ ആദ്യ ഇന്ത്യക്കാരൻ - സർ . സി . ഡി . ദേശ്മുഖ് RBI യുടെ ഗവർണറായ രണ്ടാമത്തെ ഇന്ത്യക്കാരൻ - സർ . ബെനഗൽ രാമറാവു ഏറ്റവും കൂടുതൽ കാലം RBI യുടെ ഗവർണറായ വ്യക്തി - സർ . ബെനഗൽ രാമറാവു (1949 -1957 ) ഇന്ത്യൻ കറൻസി നോട്ടിൽ ഒപ്പ് വെച്ച ആദ്യ RBI ഗവർണർ - ജെയിംസ് ടെയ്ലർ RBI ഗവർണറായ RBI ഉദ്യോഗസ്ഥൻ - എം . നരസിംഹം RBI യുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഗവർണർ - കെ . ജെ . ഉദ്ദേശി നിലവിലെ RBI ഗവർണർ -ശക്തികാന്ത ദാസ് Read more in App