Question:
അടുത്തിടെ നാഷണൽ ആൻറി ഡോപ്പിംഗ് ഏജൻസി (NADA) ഗുസ്തി മത്സരങ്ങളിൽ നിന്ന് 4 വർഷത്തേക്ക് വിലക്കേർപ്പെടുത്തിയ ഇന്ത്യൻ താരം ?
Aവിനേഷ് ഫോഗട്ട്
Bസാക്ഷി മാലിക്
Cയോഗേശ്വർ ദത്ത്
Dബജ്‌രംഗ് പൂനിയ
Answer:
D. ബജ്‌രംഗ് പൂനിയ
Explanation:
• ഉത്തേജക മരുന്ന് പരിശോധനക്ക് വിസമ്മതിച്ചതിനും പരിശോധനാ സാമ്പിൾ നൽകാത്തതിനെ തുടർന്നുമാണ് വിലക്കേർപ്പെടുത്തിയത് • 4 വർഷത്തേക്ക് ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കാനോ പരിശീലകനാകാനോ അദ്ദേഹത്തിന് കഴിയില്ല