Question:

അടുത്തിടെ അന്തരിച്ച പ്രശസ്തയായ നങ്ങ്യാർകൂത്ത്, കൂടിയാട്ടം കലാകാരി ?

Aമൃണാളിനി സാരാഭായി

Bമാർഗി സതി

Cമാർഗി മധു

Dഡോ. ഇന്ദു ജി

Answer:

B. മാർഗി സതി


Related Questions:

സ്കൂൾ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക്ടർ ആരായിരുന്നു ?

കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?

കഥകളിയുടെ പ്രാചീനരൂപം :

പാമ്പുകൾക്ക് മാളമുണ്ട് എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചതാര് ?

കഥകളിയുടെ ആദിരൂപം ഏത്?