അടുത്തിടെ DRDO വികസിപ്പിച്ചെടുത്ത തണുപ്പിനെ അതിജീവിക്കുന്ന സൈനിക വസ്ത്രം ?
Aഅഭേദ്
Bമാരീച്
Cഅഗ്നികവച്
Dഹിമ്കവച്
Answer:
D. ഹിമ്കവച്
Read Explanation:
• തണുപ്പിനെ അതിജീവിക്കുന്ന മൾട്ടി-ലെയർ വസ്ത്രമാണ് ഹിംകവച്
• ഹിമാലയൻ മേഖലയിലെ ഉപയോഗത്തിന് വേണ്ടി രൂപകൽപ്പന ചെയ്തത്
• 20 ഡിഗ്രി മുതൽ -60 ഡിഗ്രി വരെയുള്ള താപനിലയിൽ വരെ ഉപയോഗിക്കാൻ ശേഷിയുള്ളതാണ് വസ്ത്രം