അടുത്തിടെ DRDO നിർമ്മിച്ച ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ?
Aശക്തി
Bഅഭേദ്
Cകവച്
Dരക്ഷക്
Answer:
B. അഭേദ്
Read Explanation:
• ABHED - Advanced Ballistics for High Energy Defeat
• ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണിത്
• 360 ഡിഗ്രി സംരക്ഷണം നൽകുന്നതാണ് ജാക്കറ്റ്
• ജാക്കറ്റ് നിർമ്മാണത്തിൽ DRDO യെ സഹായിച്ച സ്ഥാപനം - IIT ഡെൽഹി