അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ "മഞ്ഞപ്പൊട്ടുവാലൻ" എന്നത് ഏത് വിഭാഗത്തിൽപ്പെടുന്ന ജീവിയാണ് ?
Aതവള
Bപാമ്പ്
Cകുരുവി
Dതുമ്പി
Answer:
B. പാമ്പ്
Read Explanation:
• മഞ്ഞപ്പൊട്ടുവാലൻ്റെ ശാസ്ത്രീയ നാമം - Uropletis Caudomaculata
• കവചവാലൻ പാമ്പിൻ്റെ ഇനത്തിൽപ്പെട്ടതാണ് മഞ്ഞപ്പൊട്ടുവാലൻ
• ടെയിൽസ്പോട്ട് ഷീൽഡ് ടെയിൽ എന്നാണ് ഇംഗ്ലീഷ് നാമം