App Logo

No.1 PSC Learning App

1M+ Downloads

അടുത്തിടെ തെന്മല,അരിപ്പ തുടങ്ങിയ ഊരുകളിലെ പരമ്പരാഗത ഇനം പശുക്കളുടെ സംരക്ഷണാർത്ഥം കേരള മൃഗസംരക്ഷണ വകുപ്പിൻറെ നേതൃത്വത്തിൽ വികസിപ്പിച്ചെടുക്കാൻ തീരുമാനിച്ച കുള്ളൻ പശു ഏത് പേരിൽ ആണ് അറിയപ്പെടുക ?

Aഅരിപ്പ കുള്ളൻ

Bവെച്ചൂർ പശു

Cഇടപ്പാടി ഡ്വാർഫ്

Dതെന്മല ഡ്വാർഫ്

Answer:

D. തെന്മല ഡ്വാർഫ്

Read Explanation:

• കേരള വെറ്റിനറി സർവ്വകലാശാലയും കൊല്ലം ജില്ലാ വെറ്റിനറികേന്ദ്രവും ചേർന്നാണ് പശുക്കളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്


Related Questions:

കേരളത്തിൽ ആരംഭിക്കുന്ന ബനാന ഹണി പാർക്ക് എവിടെയാണ് ?

കേരളത്തിൽ വനവൽക്കരണ പ്രദേശത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ വൃക്ഷം ഏതാണ് ?

തിരുവാതിര ഞാറ്റുവേല ഏതു രാശിയിലായിരിക്കും ?

ഒരേ കൃഷിസ്ഥലത്ത് വിവിധയിനം വിളകൾ മാറി മാറി കൃഷി ചെയ്യുന്ന സമ്പ്രദായം ?

In Kerala, the Banana Research Station is located in: