Question:

ഈയിടെഏത് രാജ്യമാണ് ലിംഗസമത്വ നിലപാടുകളുടെ ഭാഗമായി ദേശീയഗാനത്തെ ആൺമക്കൾ എന്ന വാക്ക് മാറ്റി നമ്മൾ എന്നാക്കിയത് ?

Aകാനഡ

Bജപ്പാൻ

Cആസ്ത്രേലിയ

Dബ്രിട്ടൻ

Answer:

A. കാനഡ


Related Questions:

2024 ൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ രോഗം ഏത് ?

ഏറ്റവും ഭാരമുള്ള കരടിയെ കണ്ടെത്തുന്നതിനുള്ള "ഫാറ്റ് ബിയർ വീക്ക്" മത്സരം സംഘടിപ്പിച്ച USA യിലെ ദേശീയോദ്യാനം ?

ലോകത്തിൽ ആദ്യമായി പൂർണ്ണമായ കണ്ണ് മാറ്റിവയ്ക്കൽ (Whole eye transplantation) ശസ്ത്രക്രിയ നടത്തിയ രാജ്യം ഏത് ?

2024 ൽ OAG ഏവിയേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന വിപണിയായ രാജ്യം ഏത് ?

2024 ലെ വേൾഡ് റോബോട്ട് ഒളിമ്പ്യാഡിന് വേദിയായ രാജ്യം ?