അടുത്തിടെ നാവികസേനയുടെ ഭാഗമായ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനി ?
AINS കാൽവരി
BINS വേള
CINS അരിഘാത്
DINS സിന്ധുഘോഷ്
Answer:
C. INS അരിഘാത്
Read Explanation:
• നാവികസേനയുടെ അരിഹന്ത് ക്ലാസ്സിൽ പെട്ട അന്തർവാഹിനിയാണ് INS അരിഘാത്
• നിർമ്മാതാക്കൾ - ഷിപ്പ് ബിൽഡിങ് സെൻറർ, വിശാഖപട്ടണം
• ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ആണവ മിസൈൽ അന്തർവാഹിനി - INS അരിഹന്ത്