Question:

ചുവന്ന ഭീമൻ ഞണ്ടുകൾ എല്ലാ വർഷവും നവംബറിൽ കൂട്ടംകൂട്ടമായി കാട്ടിൽനിന്ന് പ്രജനനത്തിനായി കടലിലേക്ക് യാത്രചെയ്യും. ഇവരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ക്രിസ്മസ് ദ്വീപ് ഏത് രാജ്യത്തിന്റെ അധികാര പരിധിയിലാണ് ?

Aമാലിദ്വീപ്

Bഓസ്ട്രേലിയ

Cന്യൂസിലാൻഡ്

Dഅമേരിക്ക

Answer:

B. ഓസ്ട്രേലിയ


Related Questions:

ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡണ്ട് ആര്?

ലോകത്തെ ആദ്യ ബിറ്റ്കോയിൻ നഗരമുണ്ടാക്കാൻ തയ്യാറെടുക്കുന്ന മധ്യഅമേരിക്കൻ രാജ്യം ഏതാണ് ?

' രക്തരഹിത വിപ്ലവം ' അരങ്ങേറിയ രാജ്യമേത് ?

അയർലണ്ടിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ?

കരിമ്പ് ജ്യൂസ് ദേശീയ പാനീയമായി തിരഞ്ഞെടുത്ത രാഷ്ട്രം?