App Logo

No.1 PSC Learning App

1M+ Downloads

1995 ലെ  പൗരത്വ നിയമത്തെ പരാമർശിച്ചു ,താഴെ പറയുന്നവ പരിഗണിക്കുക .

ഇന്ത്യയുടെ പൗരത്വം നേടുന്നതിനുള്ള രീതികൾ ഇവയാണ് 

1 .ജനനം 

2 .വംശ പരമ്പര 

3 .രജിസ്‌ട്രേഷൻ 

4 .പ്രകൃതിവൽക്കരണം 

മുകളിൽ പറഞ്ഞവയിൽ ഏതാണ് ശരി ?

A1 ഉം 2 ഉം മാത്രം

B1 ഉം 4 ഉം മാത്രം

C1 ,3 ,4 എന്നിവ മാത്രം

D1 ,2 ,3 ,4 എന്നിവ

Answer:

D. 1 ,2 ,3 ,4 എന്നിവ


Related Questions:

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവശങ്ങളുടെ എണ്ണം ?
ഏക പൗരത്വം എന്ന ആശയം ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന കടം എടുത്തത് ?
Citizenship provisions of Indian Constitution are contained in :
പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ്സാക്കാൻ അധികാരമുള്ളത് ആർക്കാണ് ?
പൗരത്വ ഭേദഗതി നിയമം 2019 പ്രകാരം കേന്ദ്ര സർക്കാർ ആദ്യ ഘട്ടത്തിൽ ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത് എന്ന് ?