സംസ്കാരത്തെ സംബന്ധിച്ചത്:AഐഹികംBസാംസ്കാരികംCബൗദ്ധികംDഋഷിപ്രോക്തംAnswer: B. സാംസ്കാരികംRead Explanation:ഇഹലോകത്തെ സംബന്ധിച്ചത് - ഐഹികംബുദ്ധിയെ സംബന്ധിച്ചത് - ബൗദ്ധികംഋഷിമാരാൽപറയപ്പെട്ടത് - ഋഷിപ്രോക്തം Open explanation in App